41 Comments

  1. lahmacun(Turkish pizza 🍕)
    ingredients :-
    🌸garlic -whole 1
    🌸onion -1
    🌸capsicum-1
    🌸green chilli-3
    🌸tomato-2 (medium size)
    🌸mint leaves. ( one full hand )
    🌸minced beef-300 g
    🌸salt
    🌸pepper-1 to 1 1/2 tspoon
    🌸garam masala-1/2 tspoon
    🌸olive oil or sunflower oil-1 tbl spoon

  2. തുർക്കിക്കാര് മറിക്കരുത് എന്ന് പറഞ്ഞാൽ പിന്നെ മറിക്കാൻ നിക്കരുത്…. അവര് ആദ്യം മറിച്ചു പെട്ടതാണ്… വല്ലാണ്ട് കൗതുകം കൂടേണ്ട 😁😁

  3. നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് ഞാൻ ഇവരുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം ആണ് കാണു നത്

  4. അരിപ്പൊടി കൊണ്ട് പ്രവസി ക്ക്
    സിംപിൾ ആയ ഒരു snack parni tharoo thathaaaaaaaa please

  5. ഇതിലും സിമ്പിൾ ആയിട്ടുള്ള ഫുഡ്‌ സ്വപ്നങ്ങളിൽ മാത്രം 😂😂

Write A Comment