Beef stew is a comforting dish loved for its rich aroma and melt-in-the-mouth texture, especially when prepared in a Kerala style. Tender pieces of beef are gently simmered with coconut milk, whole spices, curry leaves, ginger, garlic, and green chilies, creating a mild yet deeply flavorful gravy. Unlike spicy gravies, this recipe focuses on warmth and balance, allowing the natural taste of the meat and coconut to shine through. Often enjoyed with appam, idiyappam, or bread, Kerala style beef stew is a perfect example of simple ingredients coming together to create soulful, traditional comfort food. The subtle spices make it suitable for all age groups, even those who prefer less heat. This classic dish is a staple in many Kerala homes, especially during weekends and special family meals.
🍲 SERVES: 8 People
🧺 INGREDIENTS
Beef (ബീഫ്) – 1 kg
Potato (ഉരുളക്കിഴങ്ങ്) – 1 No (Diced)
Carrot (ക്യാരറ്റ്) – 1 No (Diced)
Onion (സവോള) – 2 Nos (Chopped)
Garlic (വെളുത്തുള്ളി) – 10 Cloves (Chopped)
Ginger (ഇഞ്ചി) – 2 Inch Piece (Chopped)
Green Chilli (പച്ചമുളക്) – 5 Nos (Slitted)
Cardamom (ഏലക്ക) – 6 Nos
Clove (ഗ്രാമ്പൂ) – 8 Nos
Cinnamon Stick (കറുവപ്പട്ട) – 3 Inch Piece
Garam Masala (ഗരം മസാല) – 1½ Teaspoon
Crushed Black Pepper (കുരുമുളകുപൊടി) – 1½ Teaspoon
Vinegar (വിനാഗിരി) – 1 Teaspoon
Salt (ഉപ്പ്) – 2¼ Teaspoon
Water (വെള്ളം) – 1 Cup (250 ml)
Coconut Milk (തേങ്ങാപ്പാൽ) – 1½ Cup (375 ml)
Coconut Oil (വെളിച്ചെണ്ണ) – 1½ Tablespoon
Ghee(നെയ്യ്) – 1½ Tablespoon
Cashew Nut (കശുവണ്ടി) – 15 Nos (Optional)
Shallots (ചെറിയ ഉള്ളി) – 15 Nos (Sliced)
Curry Leaves (കറിവേപ്പില) – 2 Sprigs
Garam Masala Recipe: https://youtu.be/RAZwzSddT4w
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
#beefstew

32 Comments
ഞാൻ മിക്കവാറും ചിക്കൻ സ്റ്റ്യൂ ഉണ്ടാക്കാറുണ്ട്, തേങ്ങാ പാലിന് പകരം തേങ്ങാ നന്നായി അരച്ച് ചേർക്കും, ഗ്രേവിക്ക് നല്ല കൊഴുപ്പ് കിട്ടും🎉🎉🎉
നല്ല മൊരിഞ്ഞ പൊറോട്ടയും ബീഫ് ഫ്റൈയും ആണ് ബെസ്റ്റ് ❤
ചിലരെ ഒക്കെ പ്രീണിപ്പിച്ചാലേ yotube ൽ ഉയർച്ച ഉണ്ടാകു എന്നാകും….!
😋
👍❤
ബീഫിലോട്ട് ആണല്ലോ മച്ചമ്പി പിടി 😌. ആർക്കോ ഇട്ട് ഒരു താങ്ങ് കൊടുത്ത പോലെ 😁
Voice change ano
bro പന്നി ഇറച്ചി ( pork) വെച്ചുള്ള വിഭവങ്ങൾ കൂടി ഉണ്ടാക്കണേ
Kerala story 2.. 4th villian 🍖👨🍳
👍😋
ഒന്നിച്ചിട്ടാൽ potato ഉടഞ്ഞു പോകുമോ എന്ന് സംശയം
താങ്കളുടെ ശബ്ദത്തിൽ പറയുന്നതാണ് ഏറ്റവും നല്ലത്. ഇത് മഹാ ബോറ്
❤❤❤…..
ഇപ്പൊ തന്നെ ബീഫ് എടുത്തല്ലോ 🤣🤣🤣🤣
Video is great.Goat liver roast recipe edamo?
Ningale channel nokki cook cheythu njn ipol nalle cook aayi😂
Ent husband enje appreciate cheythu❤
Ethevideyayirunu…we missed you 😢
Super😊
Correct timing 😂
Le.. കേരള സ്റ്റോറി…
മനപ്പൂർവ്വം എന്നെ….കരി വാരി തേക്കാൻ വേണ്ടി മാത്രം..
Great as all ways.Please make a beef stake video too. Thanks
Bro…. KFc മോഡൽ ഒരു ഫ്രൈഡ് റെസിപ്പി ചെയ്യാമോ…
പൊട്ടറ്റോയും, ക്യാരറ്റും ബീഫിന്റെ കൂടെ ആദ്യമേ ഇട്ടാൽ വെന്ത് അലിഞ്ഞു പോകും. കാരണം രണ്ടും പെട്ടെന്ന് വേവുന്നതാണ്. പകരമായി, രണ്ടും കട്ട് ചെയ്തു മറ്റൊരു ഫ്രൈ പാനിൽ അല്പം എണ്ണയൊഴിച്ച് സെമി റോസ്റ്റ് ചെയ്തു ചേർത്താൽ ബീഫിനൊപ്പം കഷ്ണങ്ങളായി ലഭിക്കും. തേങ്ങാപ്പാലിന്റെ കൂടെ അല്പം കാഷ്യൂ നട്ട് കൂടി അരച്ചു ചേർത്താൽ കൺസ്ട്രൻസിസി കറക്റ്റ് ആവും.
അണ്ണൻ ലത് റിലീസ് ആവാൻ കാത്തിരിക്കുവാരുന്നു അല്ലേ 😂😂
ട്രെൻഡിനൊപ്പം 😉
തേങ്ങാപ്പാൽ ആണെങ്കിൽ എത്ര തേങ്ങയുടെ പാൽ വേണം ?
അയ്യോ chetta.. ഇപ്പോൾ ബീഫ് വേണോ…
Shaan chettaa adipolittoo 👌♥️
😂😂⌚👌
Chetta, poori recipe cheyyamo, Chappathi vech undakkunne uploaded anu but from scratch cheyyamo? Fluffy ayt kitunnilla when trying with multigrain atta.
ഗുരുവേ നമോവാകം 😎😊
Yummy🎉
Beef stew super 😋😋