#chillijasmine #rainyseason #mansoon #harvesting #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #diy #edit #explore #entertainment #education #easy #farming #foryou #growbag #garden #ginger #harvest #harvesting #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

23 Comments
സൂപ്പർ ഞാനും വെച്ചിട്ടുണ്ട് ടെറസിൽ 👍👍👍👍👍
ചേച്ചി പഴചെടികൾ എവിടുന്നാ വാങ്ങുന്നത്.ഒരുപാട് rate ഉണ്ടോ
Chedi മുരിങ്ങ വിത്ത് എവിടെ കിട്ടും
Mam my mathulam poo kay pedekkunella please give me tips mam Mrs Ram
അടിപൊളി ആയിരിക്കുന്നു…..👏👏👏
നന്നായിട്ടുണ്ട് 🌹
Chechi ende vittil evidenno kittiya spiny gourd vitt ittite poov varunned pakshe adde female chedi adin hand pollination akan male chedi illa. Ende cheyyam chechi parayamo.
Ho ente bindu ചേച്ചിയ് ningale സമ്മതിക്കണം ഞാൻ oru katta faan aanu👍grate job🙏
ബിന്ദു ആ പാവൽ ഷുഗർ ഉള്ളവർക്ക് പച്ചക്കു കഴിക്കാം എന്ന് പറയുന്നു അതാണൊന്നു എനിക്ക് തോന്നുന്നു
Chechi vegetable seeds ayachu tharamo
Super Thanks 🙏
Super❤️👏🏿
ഇലകളിൽ മഞ്ഞ നിറം വരുന്നത് എന്തു കൊണ്ടാണ്
എൻറെ മത്തങ്ങ ചെടിയിൽ കായ പിടിക്കുന്നുണ്ട് പക്ഷേ അത് കൊഴിഞ്ഞു പോകുന്നു എന്തു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്
Super video chechi 👌
ചെടികളെ പറ്റി പറയുമ്പോൾ അത് വാങ്ങിയ വിലയും കൂടി പറയാമായിരുന്നു . ഇനി നഴ്സറിയിൽ പോകുമ്പോൾ വിലനിലവാരം അറിയാൻ അത് ഉപകാരപ്രദമായേനെ .
ചേച്ചി അതിന്റെ ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുക്കുമോ കൂൺ ഉണ്ടായതിന്റെ ലിങ്ക്
ചേച്ചി ഈ ഫ്രൂട്ട്സ് തൈകൾ എവിടുന്നാണ് വാങ്ങുന്നത്
Chechi njan thakkali chedi nattupidippichu pakshe poovittuthudangiyappol muzhuvanum chedi vadanthudangi pinneedu unangan thudangi .chediyil velutha podipolathe entho unde.entha cheyendathe
Sister seed enge kidikum?
പൂക്കൾ വന്ന് കഴിഞ്ഞ് ജൈവ സ്ലറി ഒഴിച്ച് ഒഴിച്ചുകൊടുക്കാവോ??
Orange plants evidunnu kittitatha
ആൻ്റിയുടെ vedios മികപ്പോഴും കാണാറുണ്ട് ഈ പ്രായത്തിൽ ഇത്രയും ചെയ്യാൻ കഴിയുന്നത് തന്നെ വലിയ കാര്യമാണ് ഈ fruits കയിച്ച് കിടക്കുന്നത് കാണുമ്പോൾ കൊതി തോന്നുന്നു.അവിടെ വന്നാൽ കാണാൻ പറ്റുമോ