#squid #seafood #recipe #cooking #outdoorcooking #fish #trending #foodiesha
@FoodieSha #FoodieSha #short #youtubeshorts

26 Comments

  1. Dubber effect illathirikkam direct fry cheythamathi ikka 5 minutes koonthal anganane cheyyendathe onne try cheyythe nokke

  2. ഈ stove എങ്ങനെ ഉണ്ട്…?
    ഹോസ്പിറ്റലില്‍ ഉപയോഗിക്കാന്‍ കൊള്ളാമോ..,?
    എത്ര വിലവാകും…?

  3. Ithaaan ingalude video ellavarilninnum vethyasthamakunnath
    Karanam ellavarkum undakinokan pattunna reethiyilulla avatharanm ❤

  4. പൊന്നാര ചെങ്ങായി മോൻ ക്ക് മഞ്ഞപ്പിത്തം ആയി ഇറച്ചി മീനൊക്കെ കഴിച്ചിട്ട് 22ദിവസം ആയി കണ്ടിട്ട് വായിൽ വെള്ളം വന്നു 😂

  5. Eda pariya, thante avatharanreethi orukalath trend ayirunnenkilum ipo out anu, thathamme poocha poocha, be honest man

  6. ഇത് പൊളിയാണ് ഞാൻ കറാമയിൽ നിന്ന് കഴിച്ചു കോഴിക്കോട് റസ്റ്റൊറന്റ്

Write A Comment