അടുക്കള തോട്ടം ഒരു പരീക്ഷണ തോട്ടം#Ponsykitchen

42 Comments

  1. മല്ലി അടുപ്പിച്ച് അടുപ്പിച്ച് നടുക, കുറച്ചു കൂടി പൊക്കം വക്കുമ്പോൾ ആകെ ചാഞ്ഞു വീണു പോകും, മണ്ണിൽ മുട്ടി കിടന്നാൽ കെട്ടും പോകും ഇലകൾ

  2. കണ്ണിന് ഇമ്പമുള്ള കാഴ്ചകൾ തന്നെ, അതിനു പിന്നിലെ അധ്വാനം 👍👍👍👍👍👍👍👍👍👍👍👍👍 നട്ട് നനച്ച് വളർത്തുന്നവർക്ക് അറിയാം.

  3. Adipoli chechi❤️💐💐 ഇത് ഇങ്ങനെ matian ചെയ്യാനുള്ള പാട് ചെയ്യുന്നവർക്കെ അറിയൂ hardworking woman🔥🔥

  4. മോളെ നന്നായിട്ടുണ്ട്. ഇതൊക്കെ എല്ലാവർക്കും ഒരു പ്രചോദനമാണ്
    അടിപൊളി

  5. ഇഷ്ടമായി.. ഒരുപാട്. ഞാൻ നോക്കിയിട്ട് ഉപ്പ് മാത്രം അവിടെ ഉണ്ടാക്കാൻ പറ്റുന്നില്ല അല്ലെ…

  6. മോളെ നന്നായിട്ടുണ്ട് ഇനിയും പെരുംജിരകവും കൂടി nadane നല്ലതാ പൂത്ത് നിൽക്കുന്നത് കാണാൻ

  7. നല്ല വൃത്തിയുളള തോട്ടം. കാണാൻ നല്ല ഭംഗിയുണ്ട് .അതിനു പിന്നിലെ അധ്വാനത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

Write A Comment