Spicy corn cheese||street style spicy sweet corn cheese||sweet corn recipe malayalam

Ingredients:-

Sweet corn-3
Butter-2 tbsp
Garlic-10
Onion-1
Chilli flakes-1/2 tbsp
Tomato-1
Dried chilli-3
Salt
Oregano-1/2 tbsp
Tomato sauce-1/2 tbsp
Cheese-4 slices

#spicy corn cheese
#sweet corn recipe
#butter corn recipe
#spicy sweet corn masala

30 Comments

  1. സ്വീറ്റ് കോണ് റെസിപ്പി വളരെ നല്ല രീതിയിൽ ഉണ്ടാക്കിയിട്ടുണ്ട്

  2. Spicy corn cheese njan first time anu കാണുന്നത് ഇനി corn വാങ്ങുമ്പോൾ ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം

  3. sweet corn വെച്ചുള്ള recipe superb ആയിട്ടുണ്ട് ❤ ഇവിടെ എല്ലാവർക്കും ouru പാട് ഇഷ്ട മണ❤

  4. സ്വീറ്റ് കോൺ വെച്ചുള്ള dish വളരെ അടിപൊളി ആണ് നാലൊരു വീഡിയോ 👍

  5. The recipe with sweet corn is so special and a variety one that I liked it so much. It was a wonderful presentation. You have prepared it so perfectly that it was very nice to see.

  6. Spicy കോൺ ചീസ് അടിപൊളി ആണല്ലോ. സ്വീറ്റ് കോൺ ഞങ്ങളെ favourate. ഇത് പോലെ ഇത് വരെ ഉണ്ടാക്കിയിട്ടില്ല. ചീസ് വെച്ച് try ചെയ്തില്ല. നല്ല taste ആയിരിക്കും. Try ചെയ്യാട്ടോ ❤❤

  7. ഞങ്ങളെ നാട്ടിൽ ഇതിനെ ചോളം എന്ന് പറയും ഈ റെസിപ്പി ഒരുപാട് ഇഷ്ടപ്പെട്ടു താങ്ക്യൂ ❤️👍

  8. ഫോൺ വെച്ചുള്ള റെസിപ്പി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ നന്നായിട്ടുണ്ട്

  9. Butter sweet corn recipe super…
    Enik bhayangara ishtanu butter corn akumbo ulla smell
    Ningde ella videos um kanarund masha allah ellam adipoli anu

  10. സ്വീറ്റ്കോൺ വെച്ചുള്ള റെസിപി നന്നായിട്ടുണ്ട് 👍🏻ഇഷ്ടായി ട്രൈ ചെയ്ത് നോക്കും thankyou

  11. Sweet corn veettil ellarudeyum favourite aanu , especially kids nu orupad ishatamanu. Njangal eppozhum vangarund. Ini ingane try cheyyam, lovely recipe 😋

  12. വളരെ നല്ലത് ആണ് ഞൻ ഇടക്ക് വാങ്ങിച് ഉണ്ടാക്കര്ഡ്.. 👍

Write A Comment